Women Journalist In Mangalam Come Up With new Allegations against senior media person.
മംഗളം ടെലിവിഷനെതിരെ ജീവനക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മംഗളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശിച്ചിരിക്കുന്നത്. മംഗളം ടെലിവിഷന്‍ തുടങ്ങിയത് ഒരു ബിഗ് ബ്രേക്കിങ്ങുമായിട്ടായിരുന്നു. അതേ തുടര്‍ന്ന് പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗം ആയിരുന്ന എകെ ശശീന്ദ്രന്‍ രാജിവയ്ക്കുകയും ചെയ്തു. മംഗളം ടിവി ഇത് വലിയ രീതിയില്‍ ആഘോഷിച്ചെങ്കിലും ആ വാര്‍ത്തയുടെ പേരില്‍ ചാനല്‍ സിഇഒ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു.